ആലപ്പുഴ : ഓണ വിപണിയിൽ ഇക്കുറിയും പഴങ്ങളുടെയും പച്ചക്കറിയുടെയും വില നിയന്ത്രിക്കാനായെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. വിപണി ഇടപെടലിനായി 2000 കർഷക ചന്തകളാണ് സംസ്ഥാനത്തുടനീളം കൃഷിവകുപ്പ് ആരംഭിച്ചത്. സെപ്റ്റംബർ ഒന്ന് മുതൽ നാല് വരെ നീണ്ടു നിന്ന കർഷക ചന്തകളിലൂടെ 2,157 ടൺ പഴങ്ങളും പച്ചക്കറികളുമാണ് വിറ്റഴിച്ചത്. ......
പത്തനംതിട്ട : നഗരത്തില് തെരുവ് നായ ആക്രമണം.......
ചെങ്ങന്നൂർ: നാഗർഗോവിൽ-കോട്ടയം പാസഞ്ചർ ട്രെയിൻ (16366) എക്സ്പ്രസ് ട്രെയിൻ ചെറിയനാട് റെയിൽവെ സ്റ്റേഷനിൽ നിർത്താൻ വിട്ടു പോയതിനെ തുടർന്ന് ഒരു കിലോമീറ്റർ പിന്നോട്ടെടുത്ത് സ്റ്റേഷനിൽ എത്തിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
6.24നാണ് ട്രെയിൻ സ്റ്റേഷനിൽ എത്തേണ്ടിയിരുന്നത്. ......
വെണ്മണി: ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും സെപ്റ്റംബർ 7 ഞായറാഴ്ച വൈകിട്ട് 7ന് വെൺമണി ലയൺസ് ക്ലബ് ഹാളിൽ നടക്കും. പ്രസിഡന്റ് റ്റി. ......
ലോകമെമ്പാടുമുള്ള മലയാളികൾ ഓണത്തിന്റെ ആഘോഷത്തിമിർപ്പിലാണ്. പഴയകാലത്ത് വിളവെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ഓണം ആഘോഷിച്ചിരുന്നതെങ്കിൽ ഇന്ന് ഓണാഘോഷത്തിന്റെ രീതികളിൽ അടിമുടി മാറ്റം സംഭവിച്ചിട്ടുണ്ട്. ......
ഓച്ചിറയിൽ വാഹനാപകടത്തിൽ പിതാവും മക്കളും മരിച്ചതിന്റെ ഞെട്ടലിലാണ് കൊല്ലം തേവലക്കര ഗ്രാമം. തേവലക്കരയിലെ ജീവകാരുണ്യ സംസ്കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന പ്രിൻസ് തോമസ് (44), മക്കളായ അതുൽ പ്രിൻസ് (14), അൽക്ക സാറ പ്രിൻസ് (6) എന്നിവരാണ് ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ മരിച്ചത്. ഭാര്യ ബിന്ധ്യ, മകൾ ഐശ്വര്യ എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. ......
യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലേക്ക് ഒരു സംഘം പോയിട്ടുണ്ടെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ശുഭകരമായ വാർത്ത പ്രതീക്ഷിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ......
പ്രമുഖ ഫൊറൻസിക് സർജൻ ഡോ. ഷെർലി വാസു അന്തരിച്ചു. 68 വയസ്സായിരുന്നു. വീട്ടിൽ കുഴഞ്ഞു വീണ ഡോ.......